Uddhav Thackeray says Shiv Sena won't dump Hindutva<br />ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും എന്ന ചൊല്ല് സത്യമാവുകയാണോ മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍. ശിവസേനയെ മതേതരത്വം എന്ന ആശയത്തില്‍ തളച്ചുനിര്‍ത്തി, ഭരണം പിടിക്കാം എന്ന് വ്യാമോഹിച്ച പവാറിനും കോണ്‍ഗ്രസിനും പക്ഷെ തെറ്റി.ഒരിക്കലും ചേരാത്ത മതേതരത്വവും തീവ്ര ഹിന്ദുത്വവും കൂട്ടിയിണക്കി ശിവസേന-എന്‍.സി-പി- കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിതിന് പിന്നാലെ മുഖ്യമന്ത്രിക്കസേരയില്‍ അമര്‍ന്നിരുന്ന് ഉദ്ധവ് താക്കറെ പറഞ്ഞത് സഖ്യത്തിന്റെ പൊതുമിനിമം പരിപാടിയില്‍ മതേതരത്വം ഉള്‍പ്പെടുത്തേണ്ട എന്നാണ്..<br />#Shivsena #Hindutva